സൂപ്പർതാരം വിക്രമിനെ നായകനാക്കി വിജയാ പ്രൊഡക്ഷൻസ് ചിത്രമൊരുക്കുന്നു

vikram

തെന്നിന്ത്യയിലെ പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയാണ് വിജയാ പ്രൊഡക്ഷൻസ്.

സൂപ്പർതാരം വിക്രമിനെ നായകനാക്കി വിജയാ പ്രൊഡക്ഷൻസ് പുതിയ ചിത്രമൊരുക്കുകയാണ്.

എം.ജി.ആർ കാലഘട്ടം മുതൽ ഹിറ്റ് സിനിമകൾ നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് വിജയാ പ്രൊഡക്ഷൻസ്.

അജിത്തിന്റെ വീരം, വിജയ്‌യുടെ ഭൈരവ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചത് വിജയാ പ്രൊഡക്ഷൻസാണ്.

നിലവിൽ ചിത്രീകരണത്തിലുള്ള ചിത്രങ്ങൾക്ക് ശേഷമായിരിക്കും വിക്രം വിജയാ പ്രൊഡക്ഷൻസിൽ എത്തുന്നത്

കെ.വി. ആനന്ദാണ് വിക്രം ചിത്രം സംവിധാനം ചെയുന്നത്.

Top