ഭാസിയെ ‘രക്ഷിക്കാൻ’ ഒരു സൂപ്പർതാരവും ഇടപ്പെട്ടു ?

ടപടി എടുക്കാനാണെന്ന പ്രതീതി വരുത്തി യോഗം വിളിച്ച നിര്‍മാതാക്കളുടെ സംഘടന ഒരേസമയം ശ്രീനാഥ് ഭാസിയെയും പരാതിക്കാരിയെയും വിളിച്ചു ചേര്‍ത്തത്, ഒത്തു തീര്‍പ്പ് ലക്ഷ്യമിട്ട് . . . ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച താരത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് കേസില്‍ നിന്നും തലയൂരാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇത് കേസ് അട്ടിമറിക്കുന്നതിന് തുല്യമാണ്.( വീഡിയോ കാണുക)

 

Top