ചരിത്രം സൃഷ്ടിച്ച് സൂപ്പർമാരിയോ ബ്രോസ്

രിത്രം സൃഷ്ടിച്ച് സൂപ്പർമാരിയോ ബ്രോസ്. 1990-ലെ നിന്റെന്റോ എന്റർടെയ്ൻമെന്റ് സിസ്റ്റം ഗെയിമായ സൂപ്പർമാരിയോ ബ്രോസ് 3-യുടെ പഴയ കോപ്പി ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്കാണ്. 1,56,000 ഡോളറിനാണ് ഗെയിം വിറ്റുപോയത്.

വെള്ളിയാഴ്ച ഹെറിറ്റേജ് ഓക്ഷൻസ് എന്ന സ്ഥാപനമാണ് 62000 ഡോളർ അടിസ്ഥാന വിലയിൽ 1990 സൂപ്പർ മാരിയോ ബ്രോസ് 3 ലേലത്തിൽ വെച്ചത്. 20 പേർ ആയിരുന്നു ലേലത്തിൽ പങ്കെടുത്തത്.

Top