ഹോളിവുഡിലെ സൂപ്പര്‍ ഹീറോകള്‍ ഒന്നിക്കുന്നു ; കിടിലൻ പോസ്റ്ററുകൾ എത്തി

സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് ജസ്റ്റിസ് ലീഗ്.

ചിത്രത്തിന്റെ പുതിയ കിടിലൻ പോസ്റ്ററുകൾ പുറത്തെത്തി.

ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടർ വുമണ്‍, അക്വാമൻ, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍.

ഹെന്‍റി കാവില്‍ സൂപ്പര്‍മാനാകും. ബെന്‍ അഫ്ലെക് ബാറ്റ്മാനായി എത്തും.

screen-shot-2017-10-25-at-6-39-44-pm

വീല്‍ ബീല്‍, ക്രിസ് ടെരിയോ എന്നിവരുടെ തിരക്കഥയില്‍ സാക്ക് സ്‌നിഗറാണ് ചിത്രം സംവിധാനംചെയ്യുന്നത്.

വാർണർ ബ്രോസിന്റെ ബാനറിൽ ഒരുക്കുന്ന സിനിമ 2ഡി, 3ഡി, ഐമാക്‌സ്3ഡി എന്നിവയിൽ നവംബർ 18ന് തീയേറ്ററുകളിൽ എത്തും.

Top