സണ്ണി വെയ്ന്‍ ചിത്രം ‘ജിപ്‌സി’; പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു

ണ്ണി വെയ്‌നിന്റെ പുതിയ ചിത്രം ജിപ്‌സിയിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ പ്രാധാന്യമുളള സഖാവ് ബാലന്‍ എന്ന കഥാപാത്രമായിട്ടാണ് സണ്ണി വെയ്ന്‍ എത്തുന്നത്.

സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാജു മുരുകനാണ് ജിപ്‌സിയുടെ സംവിധായകന്‍.

Top