കിടിലന്‍ മേക്ക് ഓവറില്‍ സണ്ണി വെയ്ന്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

sunny

ലയാള സിനിമാതാരം സണ്ണി വെയ്‌ന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തില്‍ കട്ടി മീശയും മെലിഞ്ഞ ശരീരവുമായി വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്.

What's your favourite shower song?? ??

A post shared by sunny (@sunnywayn) on

വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.

Who am I.

A post shared by sunny (@sunnywayn) on

എന്നാല്‍ അതിനു ശേഷം വ്യത്യസ്തമായ മറ്റൊരു മേക്ക് ഓവര്‍ താരം പരീക്ഷിച്ചിരിക്കുകയാണ്. പൂര്‍ണമായും ക്ലീന്‍ഷേവ് ചെയ്ത താരം നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

When your inner peace meets nature. #breaththegoodvibes @richard_antony_

A post shared by sunny (@sunnywayn) on

ഫോട്ടോഗ്രാഫര്‍ റിച്ചാര്‍ഡ് ആന്റണിയാണ് ഈ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Top