സണ്ണിവെയിനും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ഫ്രഞ്ച് വിപ്ലവം ; ചിത്രത്തിന്റെ ഷൂട്ടിംങ് ആലുവയില്‍

french-viplavam

ണ്ണി വെയിന്‍, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ഫ്രഞ്ച് വിപ്ലവത്തിന്റെ ഷൂട്ടിംങ് 16ന് ആലുവയില്‍ ആരംഭിക്കും.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയ താരങ്ങളുമുണ്ട്.

ചിത്രത്തിന്റെ തിരകഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കും.Related posts

Back to top