അത്തരം സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല; മനസു തുറന്ന് സണ്ണി ലിയോണ്‍

രാധകരോട് മനസ് തുറന്ന് പ്രിയതാരം സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിച്ചു എന്നതില്‍ കുറ്റബോധമില്ലെന്നാണ് സണ്ണി പറയുന്നത്.

പോണ്‍ സിനിമാ രംഗത്തു നിന്ന് ബോളിവുഡില്‍ എത്തിയ സണ്ണിയെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടി നായകനായ മധുരരാജയില്‍ ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാനും സണ്ണി എത്തിയിരുന്നു. ബോളിവുഡിനു പുറമെ തെന്നിന്ത്യന്‍ സിനിമകളിലും സജീവ സാന്നിധ്യമാണ് സണ്ണി ലിയോണ്‍.

പോണ്‍ നിരോധനം ഭയന്നാണോ ആ മേഖല വിട്ടതെന്ന ചോദ്യത്തിന്, താന്‍ ദീര്‍ഘവീക്ഷണമുള്ള ഒരാളാണെന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. അത്തരം സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും താരം പറയുന്നു.

Top