സ​ണ്ണി ലി​യോ​ണും ഭർത്താവും സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു

sunny leone

മും​ബൈ: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ നി​ന്നും താ​രം പ​രി​ക്കി​ല്ലാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ​ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മും​ബൈ​യി​ലേ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ടം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Top