മാതൃകയായി വീണ്ടും സണ്ണി ലിയോൺ ; ഇരട്ട ആൺകുട്ടികളെ  ദത്തെടുത്ത് താരം

SUNNY

ണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വീണ്ടും സമൂഹത്തിന് മാതൃകയാകുന്നു. പോൺ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്‌നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിക്കുകയാണ്.

സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്‍കി അവരുടെ സ്വന്തം മകളാക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ഈ ദമ്പതികൾ ഇരട്ട ആൺകുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്.

ആഷർ സിംഗ് വെബർ, നോഹ് സിംഗ് വെബർ എന്നിങ്ങനെയാണ് കുട്ടികൾക്ക് സണ്ണി ലിയോൺ നൽകിയിരിക്കുന്ന പേരുകൾ. ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരിൽ താരം കുട്ടികളുമൊത്തുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Top