സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ; ശശി തരൂരിനെതിരെ കുറ്റപത്രം

sunanda

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണ ഗാര്‍ഹിക പീഡനകുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്.
സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. ദാമ്പത്യ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

Top