ലോകാവസാനം അനിവാര്യം, സൂര്യന്റെ കാര്യത്തിലും തീരുമാനമായി !

ഭൂമിയുടെ ‘മരണത്തിന്റെ’ കാര്യത്തിലും ഒടുവില്‍ ശാസ്ത്രലോകത്ത് തീരുമാനമായി. സൂര്യന്‍ പിന്നിട്ടത് അതിന്റെ ആസ്തിയുടെ പകുതിയിലേറെ. സൂര്യന്‍ കത്തി തീരുന്നതിനു മുന്‍പ് തന്നെ ലോകം അവസാനിക്കും. സകല ജീവജാലങ്ങളും ഇല്ലാതാകും. നമ്മുടെ കാലത്ത് അത് സംഭവിക്കില്ല എന്നതു മാത്രമാണ് ആശ്വാസം.( വീഡിയോ കാണുക)

 

Top