വേനല്‍ ശക്തമായി; വയനാട്ടിലെ ബാണാസുരമലയില്‍ കാട്ടുതീ

വയനാട്: വേനല്‍ കൂടിയതോടെ വയനാട്ടില്‍ കാട്ടുതീ. വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ബാണാസുരമലയിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്.

Top