സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് 2018 : ഇന്ത്യ ഇന്ന് അര്‍ജന്റീനയെ നേരിടും

hockey

ലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് കരുത്തരായ അര്‍ജന്റീനയെ നേരിടും. സന്നാഹ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ അര്‍ജന്റീനയോട് സര്‍ദാര്‍ സിങ്ങ് നയിക്കുന്ന ഇന്ത്യന്‍ ടീം 21 ന് തോറ്റിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

Top