വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

SUICIDE

കൊല്ലം: കൊല്ലം പോളയത്തോട് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എയര്‍ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു പെണ്‍ക്കുട്ടി.

Top