രാജസ്ഥാനില്‍ യുവാവിനെയും പതിനാലുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

SUICIDE

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ യുവാവിനെയും പതിനാലുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ജൊഗറാം ഭില്‍ (20) എന്ന യുവാവും പെണ്‍ക്കുട്ടിയുമാണ് മരിച്ചത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Top