പാലക്കാട് സ്ത്രീയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

explosion

പുതുനഗരം: പാലക്കാട് പുതുനഗരത്ത് സ്ത്രീയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് സൂചന.

Top