ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

fire

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. മകള്‍ മരിച്ചു. വൈഷ്ണവി (19) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലേഖ ചികിത്സയിലാണ്.

Top