പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍

SUICIDE

കൊച്ചി: കൊച്ചി പറവൂര്‍ പുതുവൈപ്പിനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും ഭര്‍ത്താവിനെയും ഇവരുടെ മകളെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രസാദ്, ഭാര്യ ഗീത, മകള്‍ നയന എന്നിവരാണ് മരിച്ചത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Top