പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുണ്ടായ കറുത്തേടത്ത് ഗോപിനാഥന്റെയും ബിന്ദുവിന്റെയും ഏക മകള്‍ സായി നന്ദന (17) ആണ് ജീവനൊടുക്കിയത്.

ഷൊര്‍ണൂര്‍ എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല് കോളജിലേക്ക് മാറ്റി.

Top