Suicide bombing in northern Baghdad kills 31

ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്ക്.
ഷിയ മുസ്ലിംകളുടെ സമ്മേളനത്തിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്

വടക്കന്‍ അല്‍ ഷാബിലെ തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു സമ്മേളനം ക്രമീകരിച്ചിരുന്നത്. ഹസ്രത്ത് ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനമായ ആശൂറയോട് അനുബന്ധിച്ചായിരുന്നു ഇവര്‍ ഒത്തുകൂടിയത്

Top