ലിബിയയില്‍ സുരക്ഷാ സംഘത്തിനുനേരെ ചാവേറാക്രമണം ; എട്ടുപേര്‍ കൊല്ലപ്പെട്ടു

blast

ബെങ്കാസി: ലിബിയയിലെ അജ്ദാബിയില്‍ സുരക്ഷാ സംഘത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരാണ് മരിച്ചവര്‍, ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിലെത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

Top