പാക്ക്‌സൈന്യത്തിന് നേരെ ചാവേര്‍ ആക്രമണം ; 11 പേര്‍ കൊല്ലപ്പെട്ടു

Suicide Blast

പെഷാവര്‍: പാക്കിസ്ഥാനില്‍ പാക്ക് സൈന്യത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.

ഖൈബര്‍ പക്ക്തൂണ്‍ മേഖലയിലെ കബാല്‍ തെഹ്‌സിലില്‍ പാക്ക് സൈന്യത്തിന്റെ സ്‌പോര്‍ട്‌സ് യൂണിറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

Top