പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം

hanging

കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം. കുറ്റ്യാടി അരൂര്‍ സ്വദേശി ശരത്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top