അനുഷ്‌ക ശര്‍മ്മ, വരുണ്‍ ധവാൻ ചിത്രം ‘സുയി ദഹാഗ’ ; ഫസ്റ്റ് ലുക്ക് കാണാം

Anushka Sharma

നുഷ്‌ക ശര്‍മ്മയും,വരുണ്‍ ധവാനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സുയി ദഹാഗ. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. താരങ്ങൾ ഇരുവരുടെയും ട്വീറ്ററിലൂടെയാണ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

വരുണും അനുഷ്‌കയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സൂയി ദഹാഗ. ശരത് കതാരിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണെന്നാണ് സൂചന.

Top