പൃഥ്വിരാജ് ചിത്രം വിമാനത്തിൽ മുരുഗൻ എന്ന കഥാപത്രമായി സുധീർ കരമന

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.

ചിത്രത്തിൽ സുധീർ കരമന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

മുരുഗൻ എന്ന കഥാപാത്രത്തെയാണ് സുധീർ അവതരിപ്പിക്കുന്നത്.

24796613_712727158916957_2773186242313025167_n

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് വിമാനത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്

Top