Sudheeran statement against advocates

തിരുവനന്തപുരം: അഭിഭാഷക-മാധ്യമ പ്രവര്‍ത്തക തര്‍ക്കത്തില്‍ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. അഭിഭാഷകര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

വനിതാമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് തെറ്റായ നടപടിയാണെന്നു പറഞ്ഞ അദ്ദേഹം വനിതാമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതി എത്രയും വേഗം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

Top