sudheeran against Pinarayi Vijayan

തിരുവനന്തപുരം: നവകേരള മാര്‍ച്ച് പിണറയായി വിജയന്റെ മുഖം മിനുക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. നവകേരളാ മാര്‍ച്ച് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പിണറായി എന്‍ഡോസള്‍ഫാന്‍ ബാധിതരെ നേരിട്ട് കണ്ടതെന്നും സുധീരന്‍ ആരോപിച്ചു.

Top