sudheeran against vellappally

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയുമായി സാമ്യമുള്ളതാണ് കൂപ്പുകൈ. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുധീരന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

Top