ദിലീപില്‍ നിന്നും ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല ; ജയറാം

ദിലീപില്‍ നിന്നും ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല എന്ന് നടന്‍ ജയറാം. ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ വളരെ വിഷമമുണ്ട്.

മറ്റാരെക്കാളും കൂടുല്‍ അടുപ്പം തനിക്ക് ദിലീപുമായുണ്ട്.

33 വര്‍ഷം മുന്‍പ് കലാഭവനിന്റെ മുന്നില്‍ നിന്ന് തുടങ്ങിയ ബന്ധമാണ് ദീലിപുമായുള്ളത് എന്നും ജയറാം.

Top