‘മോനേ, ജോണ്‍ ലൂഥര്‍ കണ്ടു , നീ അസ്സലായിരിക്കുന്നു’ ; മോഹന്‍ലാല്‍

യസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജോണ്‍ ലൂഥര്‍.ജയസൂര്യ വ്യത്യസ്തമായ പൊലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.താരത്തിന്റെ സിനിമാജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.അതേസമയം മലയാളത്തിന്റെ മഹാനടനും കുടുംബവും ചിത്രം കണ്ട് അഭിപ്രായം നേരില്‍ വിളിച്ചറിയിച്ച സന്തോഷത്തിലാണ് ജയസൂര്യ.

Top