subsidi gas cylinder price rise

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 1.93 രൂപയുടെ വര്‍ദ്ധന വരുത്തി. സബ്‌സിഡി ഇല്ലാത്ത് ഗ്യാസ സിലിണ്ടറിന്റെ വിലയില്‍ 21 രൂപയും വര്‍ദ്ധന വരുത്തിയിട്ടുണ്ട്.

എല്ലാ മാസവും എണ്ണക്കമ്പനികള്‍ യോഗം ചേര്‍ന്ന് പാചകവാതക വില അവലോകനം ചെയ്യാറുണ്ട്. ഇതിനെ തുടര്‍ന്ന് വിലയില്‍ വര്‍ദ്ധന വരുത്തിയത്.

വ്യോമയാന ഇന്ധന വില 9.2 ശതമാനം വര്‍ദ്ധിപ്പിച്ചു.

Top