കേരളവര്‍മ്മയില്‍ അറിഞ്ഞതല്ല യാഥാര്‍ത്ഥ്യമെന്ന് വിദ്യാര്‍ത്ഥികള്‍ . . .

തൃശൂര്‍ കേരള വര്‍മ്മ കോളജിലെ വിവാദങ്ങളോട് പ്രതികരിച്ച് അവിടുത്തെ വിദ്യാര്‍ത്ഥികള്‍. എസ്.എഫ്.ഐയുടെ അടുത്തെത്താനുള്ള ശക്തിയൊന്നും ഒരു പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഇല്ലന്ന് പ്രതികരിച്ചവര്‍ , എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളുടെ വമ്പന്‍ ഭൂരിപക്ഷമാണ് ഉയര്‍ത്തിക്കാട്ടുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ വോട്ട് നേടാന്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞത് , വ്യക്തിപരമായ മികവ് കൊണ്ടാണെന്നും സാക്ഷ്യപ്പെടുത്തല്‍. എന്നിട്ടും ഒടുവില്‍ ചെയര്‍മാന്‍ സ്ഥാനത്തും വിജയിച്ചത് എസ്.എഫ്.ഐ ആണെന്ന കാര്യത്തിലും , ബഹുഭൂരിപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഒരു തര്‍ക്കവുമില്ല.( വീഡിയോ കാണുക)

Top