ഗവർണർക്കെതിരെ എറണാകുളം ലോ കോളജ് വിദ്യാർത്ഥികളും !

വർണ്ണർക്കെതിരായ സർക്കാർ നീക്കം ‘ക്ലൈമാക്സിൽ’ ചാൻസലർ പദവി തെറിക്കും. ഓർഡിനൻസിൽ ഒപ്പിട്ടില്ലങ്കിൽ തെറിക്കുക ഗവർണ്ണർ തന്നെ. നിയമ പോരാട്ടത്തിനും ഇനി കളമൊരുങ്ങും. ഗവർണർക്കെതിരെ ആഞ്ഞടിച്ച് എറണാകുളം ലോ കോളജ് വിദ്യാർത്ഥികളും രംഗത്ത്. പിണറായി വിജയനെ ഒരു ഐ പി.എസ് ഓഫീസർ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന ഗവർണ്ണറുടെ പ്രതികരണത്തിനെതിരെയും രൂക്ഷമായ പ്രതികരണം. (വീഡിയോ കാണുക)

Top