പാലക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Death

പാലക്കാട്: പാലക്കാട് കല്ലിങ്കലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച നിലയില്‍. ഹരീഷ്, ജംഷിത് എന്നിവരാണ് മരിച്ചത്. ഇരുവരും ഭാരത്മാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

Top