പ്രതിപക്ഷത്തെ വിറപ്പിക്കാൻ ഇടതുപക്ഷത്തിന് വിദ്യാർത്ഥി പട !

ദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രം രചിച്ച് സി.പി.എം. ഏറ്റവും കൂടുതൽ വിദ്യാർത്ഥി നേതാക്കളെ രംഗത്തിറക്കിയത് നേട്ടമാകുമെന്നും കണക്ക് കൂട്ടൽ. അമ്പരന്ന് പ്രതിപക്ഷ സംഘടനകൾ. ചെമ്പട ചെറുപ്പത്തിനെ അങ്കത്തട്ടിലിറക്കിയത് പ്രചരണ രംഗത്തും ആവേശമാകുന്നു.(വീഡിയോ കാണുക)

Top