കരൺ ജോഹർ ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ-2’ നവംബറിൽ പ്രദർശനത്തിനെത്തുന്നു

Karan Johar , Tiger Shroff

രൺ ജോഹർ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയർ-2 നവംബറിൽ പ്രദർശനത്തിനെത്തുന്നു. വരുൺ ധവാൻ, ആലിയ ഭട്ട്, സിദ്ധാർഥ് മൽഹോത്ര എന്നി മികച്ച താരങ്ങളെ നൽകിയ ചിത്രത്തിന്റെ രണ്ടാം ഭാഗം നവംബർ 23നാണ് തീയേറ്ററുകളിൽ എത്തുന്നത്..

ടൈഗർ ഷറോഫാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സിനിമയിൽ രണ്ട് നായികമാർ ഉണ്ടെന്ന് കരൺ ജോഹർ പറഞ്ഞെങ്കിലും അത് ആരെക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.പുനീത് മൽഹോത്രയാണ് സ്റ്റുഡന്റ് ഓഫ് ദ ഇയർ-2 സംവിധാനം ചെയ്യുന്നത്.

Top