അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു ; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

പാലാ : പാലായില്‍ അത്‌ലറ്റിക് മീറ്റ് മല്‍സരത്തിനിടെ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണാണ് പരുക്കേറ്റത്.

മറ്റൊരു വിദ്യാര്‍ഥി എറിഞ്ഞ ഹാമര്‍ അഫീലിന്റെ തലയില്‍ പതിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി ഇപ്പോള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്.

Top