Student groups clash – Srinagar NIT shuts following India’s T20 World cup loss

ശ്രീനഗര്‍: വ്യാഴാഴ്ച മുംബൈയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ശ്രീനഗര്‍ എന്‍.ഐ.ടി അടച്ചു. ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചപ്പോള്‍ മറ്റൊരു സംഘം ഇവര്‍ക്കെതിരെ രംഗത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

Top