മലഞ്ചെരുവില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വീണ് വിദ്യാര്‍ഥി മരിച്ചു

ഡബ്ലിന്‍: മലഞ്ചെരുവില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വീണ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഡബ്ലിന്‍ സര്‍വകലാശാലയിലെ 20കാരനായ വിദ്യാര്‍ഥിയാണ് മരിച്ചത്.

കൗണ്ടി ക്ലെയറിലുള്ള മൊഹെര്‍ മലഞ്ചെരുവില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ഇയാള്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top