പരീക്ഷയില്‍ തോറ്റു: പ്ലസ്ടു വിദ്യാര്‍ത്ഥിനി തീക്കൊളുത്തി മരിച്ചു

fire

പാലക്കാട്: പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍- വിമല ദമ്പതികളുടെ മകള്‍ ഭവ്യയാണ് ആത്മഹത്യ ചെയ്തത്.

ദേഹത്ത് തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഭവ്യ.

Top