ഗവർണ്ണറെ പിന്തുണച്ച് കുടുങ്ങി

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ യു.ഡി.എഫിലും സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി. ഗവർണ്ണറുടെ സംഘപരിവാർ അനുകൂല നയങ്ങൾക്ക് എതിരെ പ്രതികരിക്കാത്തതിനു യു.ഡി.എഫ് നൽകേണ്ടി വരിക വലിയ വിലയാകും. കെ.സുധാകരന് എതിരെ കോൺഗ്രസ്സിലും പ്രതിഷേധം രൂക്ഷം. വിവാഹത്തിന് ക്ഷണിച്ച് ലീഗും വെട്ടിലായി. (വീഡിയോ കാണുക)

Top