ജര്‍മനിയില്‍ ശക്തമായ കാറ്റ്: അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു

ബര്‍ലില്‍: ജര്‍മനിയില്‍ ശക്തമായ കാറ്റിനേത്തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു.

കാറ്റ് ശക്തമായി തുടരുന്നതിനേത്തുടര്‍ന്ന് ബര്‍ലിനില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഹംബര്‍ഗില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു.

കാറ്റ് ശക്തമായതിനേത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

Top