ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

ഇടുക്കി: ഇടുക്കി വട്ടവടയില്‍ ഉരുള്‍പൊട്ടലുണ്ടായി. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടിയതായാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്.

Top