തളിപ്പറമ്പില്‍ നിന്നും പൊന്നാനിയിലേക്ക്, സി.പി.ഐ നീക്കം തിരിച്ചടിച്ചാല്‍ ?

സി.പി.ഐ വല്ലാത്ത ഒരു ഗതികേടിലാണിപ്പോൾ ഉള്ളത്. സി.പി.എം അച്ചടക്ക നടപടി സ്വീകരിക്കുന്നവരുടെ കൂടാരമായാണ് ആ പാർട്ടി ഇപ്പോൾ മാറിയിരിക്കുന്നത്. ഇടതുപക്ഷത്തിരുന്ന് വലതുപക്ഷ സ്വഭാവം കാണിക്കുന്ന സി.പി.ഐയുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് സി.പി.എമ്മിൽ ഉയർന്നിരിക്കുന്നത്. (വീഡിയോ കാണുക)

Top