ചിലിയില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത

സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡൊമിന്‍ഗോയില്‍ ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top