ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി

earthquake

പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

അക്ഷാംശം 14.0 ഡിഗ്രി വടക്കും രേഖാംശം 93.1 ഡിഗ്രി കിഴക്കുമായി 60 കിലോമീറ്റര്‍ അടിയിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തില്‍ ആള്‍നാശമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top