യമനില്‍ ശക്തമായ ഭൂചലനം ; 6.2 തീവ്രത രേഖപ്പെടുത്തി

Earthquake

സന : യമനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ, ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top