പനാമയിൽ ശക്തമായ ഭൂചലനം ; റിക്ടർസ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി

earthquake

പനാമ സിറ്റി: പനാമയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അമേരിക്കൻ പഠനകേന്ദ്രമാണ് ഭൂചലനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top