Strong 6.3 Earthquake Strikes Off Pakistan Coast: US Monitors

Earthquake

ക്വറ്റ: പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി .ബുധനാഴ്ച പുലര്‍ച്ച മൂന്നിനാണ് ഭൂകമ്പമുണ്ടായത്.നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീരനഗരമായ പാസ്‌നിയുടെ സമീപമാണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബലൂച്ചിസ്ഥാന്‍ പ്രവിശ്യയും ഭൂകമ്പത്തില്‍ കുലുങ്ങി.

Top